Sunday, June 20, 2010

ഷബീര്‍ JOKES

കണ്ട നാള്‍ മുതല്‍ ചോദിക്കാന്‍ മനസില്‍ കൊണ്ടു നടന്ന കാര്യമാണ്‌;
എങ്കിലും ഇതു എഴുതാന്‍
പോകുമ്പോള്‍ എന്തെ കൈയും മനസും
ഒരുപോലെ വിറയ്കുകയായിരുന്നു.
പറഞ്ഞു കഴിഞ്ഞാല്‍ പിന്നെ ഞാന്‍ എങ്ങിനെ
ആ മുഖത്ത്‌ നോക്കും എന്നെനിയ്ക്കറിയില്ല.
എന്നാല്‍ ഇതു പറയാതിരിക്കാനും വയ്യ.
എന്നെ എങ്ങിനെ വേണമെങ്കിലും കരുതിക്കോളൂ,
എന്റെ ഭാഗത്ത് നിന്ന് നോക്കുമ്പോള്‍ അതു
ശരിയാണെന്ന് തോന്നുന്നു.
പറഞ്ഞു കഴിഞ്ഞാല്‍ നമ്മള്‍ തമ്മിലുള്ള
സൌഹൃദം ഇല്ലാതാവുമോ?,
എന്നെ മറക്കുമോ?, എന്നെ കാണുമ്പോള്‍ മുഖം മറക്കുമോ?,.
ഇപ്പോള്‍ ഞാന്‍
പ്രാര്‍ഥിക്കുകയാണ്‌-
എന്റെ ദൈവമേ...........
ഹാ; ദൈവ നിശ്ചയമല്ലേ നടക്കൂ...........
എന്റെ ചോദ്യത്തിനു ആത്മാര്‍ഥമായ മറുപടി തരണം.
നേരിട്ട് ചോദിച്ചാല്‍ വെറുമൊരു
തമാശയായിട്ടേ കരുതൂ,
അതുകൊണ്ടാണ് ഇങ്ങനെ എഴുതുന്നത്‌ ഇതു വളരെ
"serious" ആയിടു വേണം കാണാന്‍.
എന്നാല്‍ ഞാന്‍ ചോദിക്കട്ടെ?,
എനിക്ക്‌ ശരിക്കും നാണമാവുന്നുണ്ട്‌ ;
എന്നാലും ഞാന്‍ രണ്ടും
കല്‍പിച്ചു ചോദിക്കാം-
സത്യത്തില്‍ ഈ മായാവി ബാലമംഗളത്തീലാണോ അതോ
ബാലരമയിലാണോ

ടിന്‍റു മോന്‍ LOVER

Tintumon: I love u…
girl: kaalil cherippu undu..
Tintu: “Ente hridhayam AMBALAM alla… kayari ponnolu……!!
Tintumon aaaaaaara mon !!

Mintumol: “I love u”
Tintumon: “I love u too”
Mintumol: “Namukku kalyanam kazhikkam”
Tintumon: “Pakshe aru nammale kalyanam kazhikkum???”

Teacher: “If you add 3452 and 3096, then divide the answer by 4 and multiply by 6, what would you get?”
Tintumon: “Wrong answer”

Tintumol: Ningal boys enthina girls-ne chase cheyyunnathu. Ningalkkavare Marry cheyyan plan illenkilum.
Tintumon: Pattikal car-inu pirake odunnathu car odikkanano ?

Pathrathile vartha Tintu mon ingane vayichu: ”Ayyayo K V sebastian Pottitherichu”
Achan: Manda !! nokki vayikku “110 KV substation Pottitherichu enna”

Teacher: ‘Freeze aakatha oru liquid-nte peru parayoo’
Tintumon: ‘Chooduvellam’

ടിന്‍റു മോന്‍ JOKES

Tintumon was asked to write a sign board for the traffic near the school.
He wrote
“Drive carefully! Don’t kill the students, wait for the teachers”

Achan: Exam inu nee thottal ini enney achaa ennu vilikkendaaa….
Kurach divasam kazhinju…..
Achan: Enthayeda result???
Tintu mon:-Aliyaaa sorry daaa…..5 subject il potty machu!!

Tintu: Im sleep with dad last night
Teacher corrects him: no..no..I slept with dad last night
.
.
tintu: appo njan urangikazhinjayirikkum teacher vannath alle..?

Achan: Daivam thamburan Molinnu vilichal nammalellavarum ponam tintumone….
Tintumon: Daivam thamburan molinnu vilichal moli mathram poya pore acho…??

Teacher: “Eee classil mandanmar undenkil ezhunnettu nilku”
Aarum ezhunnettilla. 10 second kazhinjappol Tintumon ezhunnettu.
Teacher: “Oho… Ne mandanano ?”
Tintumon: “Teacher ottakku nilkunnathu kandappol sankadam thonni”

Teacher: Namukku motta tharunna ethenkilum 4 jeevikalude peru parayu?
Tintumon jumped and said:
“Physics miss
English miss
Maths miss
Social miss!!”